തദ്ദേശതിരഞ്ഞെടുപ്പ്, 2025 കോഴിക്കോട്  ജില്ല അപ്ഡേറ്റ്സ് പോളിംഗ് ശതമാനം

ബ്ലോക്ക് പഞ്ചായത്തുകൾ

* വടകര – 63.44%

* തൂണേരി – 61.79%

* കുന്നുമ്മൽ – 59.88%

* തോടന്നൂർ – 66.25%

* മേലടി – 61.68%

* പേരാമ്പ്ര – 64%

* ബാലുശ്ശേരി – 62.81%

* പന്തലായനി – 62.43%

* ചേളന്നൂർ – 64.49%

* കൊടുവള്ളി – 61.26%

* കുന്ദമംഗലം – 63.88%

* കോഴിക്കോട് – 61.25%

കോഴിക്കോട് ജില്ലാ പഞ്ചായത്ത്

പോളിംഗ് ശതമാനം- 64.56%

പുരുഷന്മാർ- 548358
സ്ത്രീകൾ – 665794
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് -2

01- അഴിയൂര്‍ – 62.67
02- എടച്ചേരി- 65.84
03- നാദാപുരം- 60.15
04- കായക്കൊടി- 58.94
05- മൊകേരി- 60.31
06- പേരാമ്പ്ര- 63.6
07- മേപ്പയ്യൂര്‍- 65.27
08- ഉള്ള്യേരി- 63.26
09- പനങ്ങാട്- 61.96
10- പുതുപ്പാടി- 59.38
11- താമരശ്ശേരി- 62.75
12- കോടഞ്ചേരി- 57.45
13- കാരശ്ശേരി- 62.91
14- ഓമശ്ശേരി- 63.4
15- ചാത്തമംഗലം- 63.76
16- പന്തീരങ്കാവ്- 64.55
17- കടലുണ്ടി- 61.4
18- കുന്ദമംഗലം- 62.76
19- കക്കോടി- 66.85
20- ചേളന്നൂര്‍- 65.45
21- നരിക്കുനി- 62.92
22- ബാലുശ്ശേരി- 63.53
23- കാക്കൂര്‍- 63.96
24- അത്തോളി- 63.32
25- അരിക്കുളം- 62.25
26- പയ്യോളി അങ്ങാടി- 61.64
27- മണിയൂര്‍- 67.46
28- ചോറോട്- 65.35

Leave a Reply

Your email address will not be published.

Previous Story

കെഎസ്ആർടിസി ക്രിസ്മസ്-പുതുവത്സര സർവീസുകൾ അറിയാം

Next Story

സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

Latest from Main News

ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ ഒരുക്കങ്ങൾ ആസൂത്രണ സമിതി ഹാളിൽ സജ്ജമായി

  ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ ഒരുക്കങ്ങൾ ആസൂത്രണ സമിതി ഹാളിൽ സജ്ജമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പോസ്റ്റൽ ബാലറ്റ്

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോര്‍പറേഷന്‍: കോഴിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് മുനിസിപ്പാലിറ്റികള്‍ കൊയിലാണ്ടി: ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി വടകര: നഗരസഭ ടൗണ്‍ഹാള്‍, വടകര പയ്യോളി:

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍ ഇന്ന്

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 13) കോഴിക്കോട് ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. 12 ബ്ലോക്കുതല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും

എന്‍ എച്ച് പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടി ശല്യം രൂക്ഷം

ദേശീയ പാത ആറ് വരിയാക്കുന്ന പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടിശല്യം രൂക്ഷം. പന്തലായനി,കൊല്ലം,പൊയില്‍ക്കാവ്,തിരുവങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷം പൊടി കൊണ്ടു മൂടുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു; 20 വർഷം കഠിനതടവ്, 50,000 പിഴ

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. 20 വർഷം കഠിനതടവ്, 50,000 പിഴ. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ