കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10.12.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

മെഡിസിൻ വിഭാഗം
ഡോ.ജയചന്ദ്രൻ
സർജറിവിഭാഗം
ഡോ രാജൻ കുമാർ
ഓർത്തോ വിഭാഗം
ഡോ : കുമാരൻചെട്ട്യാർ
കാർഡിയോളജിവിഭാഗം
ഡോ.ഡോളിമാത്യു
തൊറാസിക്ക് സർജറി
ഡോ രാജേഷ് എസ്
ഗ്യാസ്ട്രാസർജറി വിഭാഗം
ഡോ പ്രതാവൻ വി കെ
ഗൈനക്കോളജി
ഡോ.സജ്ലവിമൽരാജ്
ഇ എൻ ടി വിഭാഗം
ഡോ.ആർ.സുമ
സൈക്യാട്രിവിഭാഗം
ഡോ ജിത്തു.
.ഒപ്താൽമോളജി
ഡോ.ബിന്ദു
ഓങ്കോളജിവിഭാഗം
ഡോ.ബിനീഷ്.
.കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പി
വാക്ശ്രവണ വിഭാഗം
ഫിസിക്കൽ മെഡിസിൻ
ഡോ.ശ്രീജിത്ത്
യൂറോളജിവിഭാഗം
ഡോ ഷൺമുഖദാസ്
ഡർമ്മറ്റോളജിവിഭാഗം
ഡോ ലത്തീഫ്
.പീഡിയാട്രിക് മെഡിസിൻ
ഡോ,പി ഗീത.
.പീഡിയാട്രിക്സർജറി
ഡോ.ശരത്ത് കെ,
പൾമനോളജി
ഡോ.ജ്യോതി
ഇംഹാൻസ്, (കുട്ടികളുടെ ഒ.പി മാത്രം)
.ദന്തരോഗവിഭാഗം
‘ടി.ബി ക്ലിനിക്ക്,
ഹൈപ്പർ ടെൻഷൻ ക്ലിനിക്ക്
.നടുവേദനക്ലിനിക്ക്
.ഇൻ്റർവെൻഷണൽ റേഡിയോളജി ഒ.പി
അലർജിക്ലിനിക്ക്
പ്രിവൻ്റീവ്ക്ലിനിക്ക്
.ലഹരിവിമുക്ത ക്ലിനിക്ക്
. കീമോ ”ഹെമറ്റോളജി ഒ.പി. (TCC)
ഡോ അബ്ദുൽമജീദ്
.ഗ്യാസ്ട്രാ ലിവർക്ലിനിക്ക് .
ഡോ സന്ദേശ് കെ
അപസ്മാരക്ലിനിക്ക്
.സ്ട്രോക്ക് ക്ലിനിക്ക് . .
.ന്യുക്ലിയർമെഡിസിൻ
.പെയിൻപാലിയേറ്റീവ്*ക്ലിനിക്ക്,(iMCH)
.ഗൈനക്ക് ഓങ്കോളജി,
വന്ധ്യതക്ലിനിക്ക്
ഡോ.പ്രിയ
.ലോക്കൽ ഒ. പി
.സ്പോട്സ് മെഡിസിൻ(PMR)
ഹീമോഫീലിയ ക്ലിനിക്ക് PMR
.ART ക്ലിനിക്ക് ഇമ്മ്യൂണൈശേഷൻ*ക്ലിനിക്ക്

ഒപി ടിക്കറ്റിന് റഫറൻസ് ലററർ നിർബന്ധം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്: കോഴിക്കോട് വലിയമുന്നേറ്റം കാഴ്ചവെക്കും

Next Story

വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന്

Latest from Local News

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണം: വിസ്‌ഡം യൂത്ത് എൻവിഷൻ

വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി

ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) അന്തരിച്ചു. വട്ടോളിബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു.പരേതരായ കണാരൻ്റേയും

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു. പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ ബാലകൃഷ്ണൻ (റിട്ട.