ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ് പിണറായി ഭരണം അവസാനിപ്പിക്കുന്നതിന്റെ സെമിഫൈനലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രവീൺകുമാർ പറഞ്ഞു. പിണറായിയുടെ ജനദ്രോഹഭരണത്തിന്റെ അവസാനം കുറിക്കുവാൻ വോട്ടർമാർ തയ്യാറാടത്തിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വിജയൻ തണ്ണീർ പന്തൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞബ്ദുല്ല, റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്ത. ദുൽഖിഫിൽ, സന്തോഷ് തിക്കോടി, കുഞ്ഞബ്ദുല്ല നൊച്ചാട്ട്, പി.സി.ഷീബ, ഹാരീസ് മുറിച്ചാണ്ടി, സരളകൊള്ളിക്കാവിൽ, സുലൈഖ, ഇബ്രാഹിം മുറിച്ചാണ്ടി, ഐ.രാജൻ, ബാലകൃഷ്ണൻമലയിൽ, കാട്ടിൽ മൊയ്തു, ഷോബിഷ് ആർ.പി, അശറഫ്.വി, മഹമൂദ്.എം, രമേഷ് നൊച്ചാട്ട്, ഷരീഫ്.എം, നജീബ് ആയഞ്ചേരി.എന്നിവർ സംസാരിച്ചു.
Latest from Local News
സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
കീഴരിയൂർ: നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു. പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത







