കൊടുവള്ളി മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി അന്തരിച്ചു

കൊടുവള്ളി: മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി(56) അന്തരിച്ചു. ആഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രീജ. മക്കൾ: പി.കെ.അരുൺ (കൊടുവള്ളി പ്ലൈ സ്റ്റോർ ഉടമ), പരേതയായ അശ്വതി. അച്ഛൻ: പരേതനായ കുഞ്ചു ആചാരി.
അമ്മ:തങ്കമ്മ. സഹോദരങ്ങൾ: വിജയൻ(ബത്തേരി), ഗോപാലൻ (കോട്ടയം), രാജൻ (നീലേശ്വരം), വേലായുധൻ (കൊട്ടാരക്കര), പരമേശ്വരൻ (മീനങ്ങാടി), രവി(പയ്യന്നൂർ), മണി (ബത്തേരി) സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ.

Leave a Reply

Your email address will not be published.