കാപ്പാട് വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് അന്തരിച്ചു

കാപ്പാട് : വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പരേതയായ പയ്യാടി മീത്തൽ സുലൈഖ മക്കൾ : ഷബാന മുഹമ്മദ് (യുണൈറ്റഡ് ഇംപോർട്ടേഴ്സ് കോഴിക്കോട്) ,ഡോ. മൂന മുഹമ്മദ് (പ്രസിഡന്റ്, പ്രൈമസ് ഗ്രൂപ്പ്, ബംഗളൂരു) , യാസിർ മുഹമ്മദ് (യുണൈറ്റഡ് ഇംപോർട്ടേഴ്സ്, കോഴിക്കോട്) മരുമക്കൾ: ബഷീർ അഹമ്മദ് (കസ്റ്റംസ് സൂപ്രണ്ട് കോഴിക്കോട്) , ഡോ. പി.സി. ജാഫർ (ഫൈനൻസ് സെക്രട്ടറി കർണാക സർക്കാർ) , ഡോ. ലിമി ഖദീജ സഹോദരങ്ങൾ : ഫാത്തിമ പരേതരായ മൂസ, ആയിഷ ബീവി

Leave a Reply

Your email address will not be published.