യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി മു ത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സനൽ മാസ്റ്റർ അരിക്കുളം മുഖ്യപ്രഭാഷണം നടത്തി. ഇ കെ അഹമ്മദ് മൗലവി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി
റിമാകുന്നുമ്മൽ, വാർഡ് സ്ഥാനാർത്ഥി സുബൈ ഷെരീഫ്, പൊയിലങ്ങൾ അമ്മദ്, എൻ കെ അഷറഫ്, ടി അബ്ദുസ്സലാം, ഇ കെ ബഷീർ, മായന്‍ മാസ്റ്റർ,
ഗഫൂർ പി, സാജിദ് വി വി, മനാഫ് കെ കെ, മറുവ അരിക്കുളം, മഹനാസ് തറൽ, നൗഫൽ കെ കെ, ഫൈസൽ എൻ.കെ, സിറാജുദ്ദീൻ തറമൽ എന്നിവർ സംസാരിച്ചു.
