പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി അന്തരിച്ചു

പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ ഭാസ്കരൻ, ദേവി, റീന, സോമൻ. സഹോദരങ്ങൾ: തിരുമാലക്കുട്ടി, കല്യാണി ,സരോജിനി , ലീല, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.