അവധൂത ബാബസമാധി ആഘോഷം

ചെങ്ങോട്ടുകാവ് റെയിൽവേ പാതയോരത്ത് പഴയ പഞ്ചായത്ത് ഓഫിസിന് സമീപത്തെ അവധൂത ബാബ സമാധി മണ്ഡപത്തിൽ നടക്കുന്ന പത്താം സമാധി വാർഷികാഘോഷം ഡിസംബർ ഒന്ന് തിങ്കളാഴ്ച ഭക്തിനിർഭരമായി ആചരിക്കും ചടങ്ങുകൾക്ക് അവധൂത ബാബ സമാധി മണ്ഡപം സ്പിരിച്വൽ ഫൗണ്ടേഷൻ നേതൃത്വം നൽകും. വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകൾ, ഭജനകൾ, അന്നദാനം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുക

Leave a Reply

Your email address will not be published.