കോഴിക്കോട് വെള്ളിമാട് കുന്ന് മണ്ണാർക്കുന്ന് രാജം രാധാകൃഷ്ണപിള്ള (81) അന്തരിച്ചു. ഭർത്താവ് പരേതനായ രാധാകൃഷ്ണ പിള്ള (എൻജിനീയർ സതേൺ റെയിൽവേ ) മക്കൾ : എയർ മാർഷൽ രതീഷ് (ഐ. എ. എഫ്) ,ജഗദീഷ് (അസിസ്റ്റൻ്റ് ഡിവിഷണൽ മാനേജർ എൽ. ഐ. സി),
അഡ്വ സുധീഷ് ( ഹൈക്കോടതി) മരുമക്കൾ’ : ടിന രധിഷ് (ബാംഗളൂർ), ലേഖ ജഗദീഷ് (കോഴിക്കോട്) മഞ്ജു സുധീഷ് കൊച്ചി.
