ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ  ജാമ‍്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ  ജാമ‍്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. ബൈജുവിനെ ശനിയാഴ്ച വൈകിട്ട് നാലുമണിവരെ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു.

സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് ബൈജു. കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തു വിടുന്ന സമയത്തും മഹസർ തയാറാക്കുമ്പോഴും ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ

Leave a Reply

Your email address will not be published.