ചേമഞ്ചേരി പുതുക്കുടി പറമ്പത്ത് നാരായണി അന്തരിച്ചു

/

ചേമഞ്ചേരി : പുതുക്കുടി പറമ്പത്ത് നാരായണി (80) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ പാലയടിമീത്തൽ മക്കൾ സതി , സുരേഷ്കുമാർ, മരുമക്കൾ ബാലകൃഷ്ണൻ, ഷീജ സുരേഷ് , സഹോദരങ്ങൾ ചാത്തു (ചെന്നൈ) ദേവി ( നന്തി ബസാർ) പരേതരായ മാണിക്ക്യം, കാണാരൻ, നാരായണൻ.

Leave a Reply

Your email address will not be published.