കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. കോഴിക്കോട് ഡിഡിഇ അസീസ് പതാക ഉയർത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ സി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജേഷ് കുമാർ ആർ ( റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ) അധ്യക്ഷൻ വഹിച്ചു. അപർണ വി ആർ അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ, ഡോ. യു.കെ അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ. എം കെ അബ്ദുൽ ഹക്കീം (ഡി പി സി സമഗ്ര ശിക്ഷ കോഴിക്കോട്), പ്രദീപ് കുമാർ എൻ വി (പ്രിൻസിപ്പാൾ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Latest from Local News
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം സംസ്കൃത കഥാരചന (യു.പിവിഭാഗം) അനന്ത് ശിവ എൻ.ടി മായനാട് എ യു പി സ്കൂൾ
മേലൂർ മീത്തലെ തൊണ്ടിപ്പുറത്ത് കമല അമ്മ (79) (റെഡ് ബിൽഡിംഗ് ലൈൻ, സുകൃതം, മംഗലാപുരം) അന്തരിച്ചു. ഭർത്താവ് പരേതനായ മീത്തലേ തൊണ്ടിപ്പുറത്ത്
എൽ.ഡി.എഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് റാലി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലി നടന്നു ചേലിയ നിന്ന് ആരംഭിച്ച റാലി
കൊയിലാണ്ടി നനഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് പൂര്‍ത്തിയായതോടെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. വാര്‍ഡ്







