അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ.എം.എൽ. എ.യുമായ മണിമംഗലത്ത് കുട്യാലി സാഹിബിന്റെ വീട്ടിൽനിന്ന് സഹദർമണി കുഞ്ഞിയിഷ ഉമ്മയുടെ ആശിർവാദങ്ങളോടെ ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബ തിക്കോടി പഞ്ചായത്ത് പ്രചരണത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ്.നേതാക്കളായ ജയചന്ദ്രൻ കുറ്റിയിൽ, വി.പി.നാസർ, ടി.പി.ഗോപാലൻ, കുഞ്ഞമ്മത് ആർ.കെ, സമീർബാബു മണിമംഗലത്ത്, മുനീർ.പി.കെ, ബാലൻ തൊടുവയൽ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ലിഷ കൈനോത്ത്, റാഷിദടീച്ചർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇവർ ഗൃഹസന്ദർശനത്തിലും വാർഡു കൺവെൻഷനുകളിലും പങ്കെടുത്തു. പയ്യോളി ഡിവിഷന്റെ സമഗ്രമായ തുടർവികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുമെന്ന് പി.സി.ഷീബ പറഞ്ഞു.
Latest from Local News
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.
തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ







