കൊയിലാണ്ടി നഗരസഭ 20 വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 20 വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ ജെ ജനിഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥികളായ റാഷിദ് മുത്താമ്പി, റീന പ്രേംദാസ്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.