കേരളത്തിൽ പച്ചക്കറിക്ക് പൊള്ളുന്ന വില. പല ഇനങ്ങളുടെയും വില 10-15 രൂപ വരെ കൂടിയിട്ടുണ്ട്, മുളക്, വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയവയുടെ വില നൂറ് രൂപ കടക്കുന്നു. അതേസമയം, തേങ്ങ വില 80 രൂപയ്ക്ക് മുകളിലായി. ഒരാഴ്ച്‌ച കൊണ്ടാണ് ഇത്രയും വർധനവുണ്ടായത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. മണ്ഡലകാലത്തെ വളർന്ന ഡിമാന്റും ചരക്കുവിതരണ തടസങ്ങളുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാകേരളത്തിൽ പച്ചക്കറിക്ക് പൊള്ളുന്ന വിലരികൾ പറയുന്നത്.
Latest from Main News
വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി
സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.
കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ
കോഴിക്കോട്: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക രോഗനിരീക്ഷണ ഡാറ്റയുടെ







