തിരുവങ്ങായൂർ പൂതേരി മഠം ധന്വന്തരി മൂർത്തി ക്ഷേത്രം ആറാട്ട് മഹോത്സവം നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ

കാരയാട് തിരുവങ്ങായൂർ പുതേരി മഠം ശ്രീ ധന്വന്തരി മൂർത്തി (വിഷ്ണു) ക്ഷേത്രം ആറാട്ട് മഹോത്സവം നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ ആഘോഷിക്കും. തന്ത്രി ഏളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിപ്പാടും തേലക്കാട്ട് മന സതീശൻ നമ്പൂതിരിപ്പാടും മേൽശാന്തി മരങ്ങാട്ട് ഇല്ലം പ്രകാശൻ നമ്പൂതിരിപ്പാടും മുഖ്യ കാർമികത്വം വഹിക്കും.

നവംബർ 26 ന് രാവിലെ ഗണപതി ഹോമം കലവറ നിറയ്ക്കൽ. 27ന് രാവിലെ ഗണപതി ഹോമം പത്തുമണിക്ക് കൊടിയേറ്റം, വൈകിട്ട് ഭഗവതിസേവ ചുറ്റുവിളക്ക്. 28ന് ഗണപതിഹോമം, വൈകിട്ട് ഭഗവതിസേവ ചുറ്റുവിളക്ക്. 29ന് വൈകിട്ട് സർപ്പബലി, ഭഗവതിസേവ, ചുറ്റുവിളക്ക്. 30ന് ഉച്ചയ്ക്ക് പ്രസാദ് ഊട്ട് ഭഗവതിസേവ ചുറ്റുവിളക്ക്. ഡിസംബർ ഒന്നിന് ക്ഷേത്ര ചടങ്ങുകൾ, കുളിച്ചാറാട്ട്. സമാപനം.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി

Next Story

പുളിയഞ്ചേരി കൊളത്തട്ട വയലിൽ പ്രഭാകരൻ അന്തരിച്ചു

Latest from Local News

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും അഴിയൂരിലും

കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റം നിയന്ത്രിക്കുക, 10

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (TAVR) വിജയകരമായി പൂർത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ

കൊയിലാണ്ടി നഗരസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിയും ജില്ലാ പട്ടികജാതി വികസന