തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ, ലഹരിമരുന്ന് വിതരണവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രിപട്രോളിങ് കാര്യക്ഷമമാക്കാനും പരാതികളില്‍ ഉടന്‍ നടപടിയെടുക്കാനുമായി എക്‌സൈസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള ലഹരി വിതരണം സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
ടോള്‍ ഫ്രീ നമ്പര്‍: 155358. ഫോണ്‍ നമ്പറുകള്‍: ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം -0495 2372927, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍, കോഴിക്കോട്: 0495 2372927, 9447178063, അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍, കോഴിക്കോട്: 0495 2375706, 9496002871, വിവിധ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ -കോഴിക്കോട്: 0495 2376762, 9400069677, പേരാമ്പ്ര -0496 2610410, 9400069679, വടകര -0496 2515082, 9400069680, താമരശ്ശേരി -0495 2214460, 9446961496, വിവിധ എക്‌സൈസ് റേഞ്ച് ഓഫീസുകള്‍: ഫറോക്ക് -0495 2422200, 9400069683, കോഴിക്കോട് -0495 2722991, 9400069682, കുന്ദമംഗലം 0495 2802766, 9400069684, താമരശ്ശേരി -0495 2224430, 9400069685, ചേളന്നൂര്‍ -0495 2855888, 9400069686, കൊയിലാണ്ടി -0496 2624101, 9400069687, ബാലുശ്ശേരി -0496 2650850, 9400069688, വടകര -0496 2516715, 9400069689, നാദാപുരം -0496 2556100, 9400069690, എക്‌സൈസ് ചെക്ക്‌പോസ്റ്റ്, അഴിയൂര്‍ 0496 2202788, 9400069692.







