കൊയിലാണ്ടി എളാട്ടേരി കിഴക്കേ പുതിയേടത്ത്ഗംഗാധരന്റെ ഭാര്യ സവിത (63 വയസ്സ്) അന്തരിച്ചു.അളകനന്ദ അരുൺ ലാൽ എന്നിവർ മക്കളും ബിജീഷ് ( ഗവൺമെന്റ് ആശുപത്രി കൊയിലാണ്ടി ), മരുമകനുമാണ്. വത്സല, മോഹൻദാസ്, രത്നാകരൻ, പ്രസന്ന, സുനിൽകുമാർ എന്നിവർ സഹോദരങ്ങളാണ്, സഞ്ചയനം വെള്ളിയാഴ്ച.
