കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വൈകീട്ട് നടക്കും. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭയിലേക്ക് മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇടത്മുന്നണി നേതാക്കളും സ്ഥാനാര്‍ത്ഥികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
