ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പഠന കേന്ദ്രം പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീഷു അധ്യക്ഷം വഹിച്ചു. കെ.കെ. നാരായണൻ, പി.പുഷ്പജൻ, രൂപേഷ് കുമാർ എം, ടി.എൻ ദാമോദരൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടിയിൽ ആശുപത്രി ജീവനക്കാരി ട്രെയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വീണ
നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് 100 ഓളം വരുന്ന വിദ്യാർത്ഥികളാണ് തമ്മിൽ തല്ലിയത്. സംഘര്‍ഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച് വിടാൻ
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 3 നാദാപുരം കെ.കെ നവാസ് 8
അത്തോളി-ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി ക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും ഊര്‍ജ്ജിതമായി. ഇക്കഴിഞ്ഞ 2025 ഓഗസ്റ്റ് 14ന് നിര്‍മ്മാണത്തിലിരിക്കുന്ന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് പുറപ്പെടുവിക്കും. ഇതോടൊപ്പം അതത് വരണാധികാരികള്‍ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും.







