ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ (71) അന്തരിച്ചു. ഭാര്യ :ജാനകി. മക്കൾ മിനി (വി എഫ് എ വിയ്യൂര്), അനൂപ് (സി പി എം മനാട് നോർത്ത് ബ്രാഞ്ച് അംഗം, ബേക്കറി തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി). മരുമക്കൾ സി.എം.ബിജു (കെ എസ് ആർ ടി സി), അമൃത (അത്തോളി).
സഹോദരങ്ങൾ: നാരായണി (ഉള്ളൂര് ), ശശി (ഉള്ളൂര് ), കമല( ഉള്ളിയേരി), പരേതനായ അശോകൻ.
Latest from Local News
കൊയിലാണ്ടി നഗരസഭാ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. നേതാക്കളായ വായനാരി വിനോദ്, കെ.വി.സുരേഷ്, വി.കെ, മുകുന്ദൻ
കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം
അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും. പീഡിതരുടെയും രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ ജനാധിപത്യ ധ്വംസനത്തിനെതിരെ
പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ







