മൂടാടി ഗ്രാമ പഞ്ചായത്ത് 16ാംവാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനു മായ എം.കെ.മോഹനന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന യാത്രയപ്പ് പന്താലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.ജീവനന്ദൻ ഉദ്ഘാടനം ചെയ്തു. വികസനസമിതിയുടെ ആദരവും ഉപകാര സമർപ്പണവും ജീവാനന്ദൻ നിർവഹിച്ചു. ആശംസകൾ അർപ്പിച്ച്കൊണ്ട് ബ്ലോക്ക് ആസൂത്രണ സമിതി അംഗം ചേനോത്ത് ഭാസ്ക്കരന്‍, വാർഡ് വികസനസമിതി അംഗങ്ങളായ കൊയിലോത്ത് ബിജീഷ്, വി.ടി.രാമചന്ദ്രൻ, സോമലത മണാണ്ടത്തില്‍, പഞ്ചായത്ത് വികസന സമിതി അംഗം കെ.ടി.നാണു എന്നിവർ സംസാരിച്ചു. വികസന സമിതി അംഗം സിറാജ്മുത്തായം അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ആർ.പി.കെ .രാജീവ്കുമാര്‍ സ്വാഗതവും വികസനസമിതി അംഗം വി.ടി.മനോജ് നന്ദിയും പറഞ്ഞു.
Latest from Local News
ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ (71) അന്തരിച്ചു. ഭാര്യ :ജാനകി. മക്കൾ മിനി (വി എഫ് എ വിയ്യൂര്‍), അനൂപ് (സി
അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും. പീഡിതരുടെയും രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ ജനാധിപത്യ ധ്വംസനത്തിനെതിരെ
പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച്







