2025 നവംബര്‍ 2 ാം തീയ്യതി അര്‍ദ്ധരാത്രിയാണ് ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്. ലോകകപ്പ് നേടിയ വനിതാചാമ്പ്യന്മാര്‍ക്കാദരമായി ഒരു ബുക്ക്‌ലെറ്റ് തയ്യാറാക്കപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് ചരിത്രകാരനായ എം.സി.വസിഷ്ഠും അദ്ദേഹത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിനി രഹനയും ചേര്‍ന്നാണ് ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. 2025 ല്‍ വനിതാലോകകപ്പിന്റെ ഒമ്പത് മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച ഇന്ത്യന്‍ വനിതാതാരങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളുമാണ് ബുക്ക്‌ലെറ്റില്‍ ഉള്ളത്.
Latest from Local News
ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ (71) അന്തരിച്ചു. ഭാര്യ :ജാനകി. മക്കൾ മിനി (വി എഫ് എ വിയ്യൂര്‍), അനൂപ് (സി
അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും. പീഡിതരുടെയും രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ ജനാധിപത്യ ധ്വംസനത്തിനെതിരെ
പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച്







