ഡൽഹിയിൽ സ്ഫോടനം എട്ടുമരണം 24 പേർക്ക് അതീവ ഗുരുതര പരിക്ക്, കേരളത്തിലും അതിജാഗ്രത നിർദ്ദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാറിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു .24 പേർക്ക് ഗുരുതര പരിക്ക് .ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിലും ജാഗ്രത നിർദേശം.സ്ഫോടത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു .രണ്ട് കാറുകളിൽ സ്ഫോടനം ഉണ്ടായതാണ് വിവരം. സമീപത്തെ കടകൾക്കും നാശനഷ്ടമുണ്ടായി എട്ടു വാഹനങ്ങൾ കത്തി നശിച്ചു.

Leave a Reply

Your email address will not be published.