പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി എം ടി പത്മ അനുസ്മരണം സംഘടിപ്പിച്ചു

മുൻ കൊയിലാണ്ടി എം.എൽ.എ യും ഫിഷറീസ് ഗ്രാമ വികസന വകുപ്പ് മന്ത്രിയുമായിരുന്ന എം ടി പത്മയുടെ ചരമവാർഷിക ദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചടങ്ങ് കെ വി കരുണാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലൻ, ഇ കെ ബിജു, കുറുമണ്ണിൽ രവീന്ദ്രൻ, ഷിജേഷ് വി പി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ

Next Story

കൊയിലാണ്ടി നഗരസഭയിലെ വരാങ്കിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

ആഴാവില്‍ ക്ഷേത്രത്തിന് സമീപം കനാല്‍ മണ്ണിടിഞ്ഞു നശിക്കുന്നു; ജലം വിതരണം തുടങ്ങും മുമ്പെ കനാല്‍ സംരക്ഷണത്തിന് നടപടി വേണം

കൊയിലാണ്ടി നടേരി-കാവുംവട്ടം ബ്രാഞ്ച് കനാല്‍ മണ്ണിടിഞ്ഞും കാട് വളര്‍ന്നും നാശത്തിലേക്ക്. നടേരി ആഴാവില്‍ ക്ഷേത്രത്തിന് പിന്നിലൂടെയാണ്  നിർദ്ദിഷ്ട കനാല്‍ പോകുന്നത്. ക്ഷേത്രത്തിന്

ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചിൽ

ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ