കേരള ഗണക കണിശ സഭയുടെ ജില്ലാതല മെമ്പർഷിപ്പ് മുതിർന്ന സമുദായഗം ഗായത്രി ബാലകൃഷ്ണൻ പണിക്കർക്ക് നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സി. ഷൺമുഖദാസ്, ഉദയ ചന്ദ്രൻ വെളി മണ്ണ, കൈതക്കൽ ചന്ദ്രൻ പണിക്കർ, പുറ്റാട്ട് രമേശൻ പണിക്കർ, പ്രശാന്ത് കന്നി നട, രാമനാഥർ പരപ്പോൽ, ദിലീപ് പണിക്കർ, സുധീപ് കുറ്റ്യാടി, ജിഷ, മധുമതി, കെ.കെ.ജയരാജ് പണിക്കർ, സജിത്ത് വില്യാപ്പള്ളി, രാമകൃഷ്ണൻ, അറക്കിലാട്ട് സത്യനാഥൻ, രാധാകൃഷ്ണൻ പണിക്കർ കുനിങ്ങാട് എന്നിവർ സംസാരിച്ചു.
Latest from Local News
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്സ് ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







