നന്മണ്ട 14ൽ സംഗമത്തിൽ സുകുമാരൻ നായർ അന്തരിച്ചു

നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ പരേതയായ മാധവി അമ്മ. മക്കൾ സൗമ്യ, സുമേഷ് (ഡി.ആർ.ഡി.ഒ, കൊച്ചി). മരുമക്കൾ പ്രമോദ് കുമാർ മുത്താമ്പി, നിത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.