കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട് പുറത്തെ വളപ്പിൽ കുഞ്ഞഹമ്മദ് ഷജാഹത്ത് ഹൗസ് അന്തരിച്ചു

കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട് പുറത്തെ വളപ്പിൽ കുഞ്ഞഹമ്മദ് (84) ഷജാഹത്ത് ഹൗസ് അന്തരിച്ചു. ഭാര്യ സൈനബ. മക്കൾ ബഷീർ, ഹമീദ് (അറഫ), നാസർ, ഇസ്മായിൽ, സൈഫു, സെറിന, സെമീറ. മരുമക്കൾ ഇസ്മായിൽ, സെയ്ത്, ജലീൽ,താഹിറ, സീനത്ത്, സീനത്ത്, ജസീല.

Leave a Reply

Your email address will not be published.