നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ അന്തരിച്ചു

നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ്  പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക), രാധിക കെ കെ (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ ടി കെ നന്ദകുമാർ, സുനിൽ കുമാർ ഉള്ളാട്ടിൽ. സഹോദരങ്ങൾ ശ്രീകുമാർ കെ കെ, ശിവശങ്കരൻ കെ കെ, സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.