ഓപ്പൺ സ്കൂൾ ഓറിയൻ്റേഷൻ ക്ലാസ് നവംബർ 8 ശനി രാവിലെ 9.30 ന്

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ് നവംബർ 8 ശനി രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടക്കും. വിദ്യാർത്ഥികൾ ഐഡൻ്റിറ്റി കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published.