മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി അന്തരിച്ചു

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ മിൽ ഉദ്യോഗസ്ഥൻ വാസുണ്ണി നായർ, മക്കൾ  കെ വി സവിത, കെ വി സവീഷ് (ചെയർമാൻ – സി എസ് ഡബ്ളൂ എ). മരുമക്കൾ: എം ശിവപ്രസാദ് (ശ്രീവളയനാട് ടെമ്പിൾ ഓഫീസർ), സി എ അഞ്ജുഷ സവീഷ് (ആലുവ) .പേരമക്കൾ: എം അർജുൻ കൃഷ്ണ, എം വിഷ്ണു പ്രസാദ്, ഐഷാനി സവീഷ്. സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.