കൊയിലാണ്ടി – കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ അന്തരിച്ചു

കൊയിലാണ്ടി – കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ (90) അന്തരിച്ചു. മക്കൾ: ബാബു, ഗീത (കൂട്ടാലിട), അനിത (താനൂർ). മരുമക്കൾ ബിന്ദു, മുരളി, രാജൻ, സഹോദരങ്ങൾ – ബാലകൃഷ്ണൻ, സരസ്വതി.

Leave a Reply

Your email address will not be published.