അരിക്കുളത്ത് പരദേവത ക്ഷേത്രത്തിലെ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായുളള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം എടവന രാധാകൃഷ്ണൻ നിർവ്വഹിച്ചു. അയിഞ്ഞാട്ട് കാർത്ത്യായനി ഏറ്റുവാങ്ങി. സപ്താഹസമിതി ചെയർമാൻ വാസുദേവൻ അഞ്ജലി അധ്യക്ഷ്യം വഹിച്ചു. മൂലത്ത് ജാനു അമ്മ, സുഭജ ദേവനന്ദനം, വസന്ത കൊരട്ടിയിൽ, വേലായുധൻ ശ്രീചിത്തിര എന്നിവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കൊയിലാണ്ടി നഗരസഭയിലെ LDF ദുർഭരണത്തിനെതിരെ UDF നടത്തുന്ന ജനമുന്നേറ്റം പദയാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാവുംവട്ടത്ത് വെച്ച് ജില്ല കോൺഗ്രസ്സ് കമ്മിറ്റി
തിരുവങ്ങൂർ മേൽപ്പാലത്തിലെ ഇരുവശങ്ങളിലുമുള്ള റോഡ് നിർമാണ ത്തിലെ അപാകം പരിഹരിച്ച് പ്രവൃത്തി തുടരാൻ ധാരണ. സമീപ റോഡും പാർശ്വ ഭിത്തികളും വിദഗ്ദ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ
മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-പന്നിമുക്ക് ആവള-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി







