കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കൊല്ലം താമര മംഗലത്ത് ശാരദയുടെ വീടിനോടു ചേർന്നുള്ള കിണറാണ് ഇന്നു പുലർച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞു താണത്. 30 വർഷം പഴക്കം ഉള്ള കിണറാണ് താഴ്ന്നത്. ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏക മകനും ഉൾപ്പെടെ ഉള്ള കുടുംബം ആണ്. സംഭവ സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ഇ.കെ അജിത്ത് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഏകദേശം 60.000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കൊയിലാണ്ടി നഗരസഭയിലെ LDF ദുർഭരണത്തിനെതിരെ UDF നടത്തുന്ന ജനമുന്നേറ്റം പദയാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാവുംവട്ടത്ത് വെച്ച് ജില്ല കോൺഗ്രസ്സ് കമ്മിറ്റി
തിരുവങ്ങൂർ മേൽപ്പാലത്തിലെ ഇരുവശങ്ങളിലുമുള്ള റോഡ് നിർമാണ ത്തിലെ അപാകം പരിഹരിച്ച് പ്രവൃത്തി തുടരാൻ ധാരണ. സമീപ റോഡും പാർശ്വ ഭിത്തികളും വിദഗ്ദ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ
മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-പന്നിമുക്ക് ആവള-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി







