കീഴരിയൂർ നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ അന്തരിച്ചുNovember 3, 2025Local Newsകീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ (92) അന്തരിച്ചു. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോ ഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻനായർ, മാധവികുട്ടിഅമ്മ, ദേവകിഅമ്മ, മാധവൻനായർ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഅഖിലകേരള തന്ത്രിസമാജം ഉത്തരമേഖല സമ്മേളനം കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ വച്ച് നടന്നുകൊയിലാണ്ടി സബ് ജയിലിൽ ഉപവാസം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി