കൊയിലാണ്ടി കോമത്തുകര കൈലാസിൽ ശ്രീധരൻ അന്തരിച്ചു

കൊയിലാണ്ടി: കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ (68) അന്തരിച്ചു. അച്ഛൻ : പരേതനായ കൊണ്ടംവള്ളി കുമാരൻ. അമ്മ: പരേതയായ മാളു. ഭാര്യ: രാഗിണി. മക്കൾ: ശ്രീജേഷ് (ഹൈദരാബാദ്), അഞ്ജലി (യുകെ). മരുമകൾ: കവിത (താമരശ്ശേരി) സഹോദരങ്ങൾ: വിലാസിനി, സുരേഷ്, രമേശൻ, സജീവൻ, ബീന. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published.