ഊരള്ളൂർ ചാലയിൽ പാർവ്വതി അമ്മ അന്തരിച്ചു

അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) അന്തരിച്ചു.. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ: പരേതരായ കുട്ടികൃഷ്ണൻ നായർ ,കാർത്യായനി അമ്മ, കമലാക്ഷിയമ്മ. സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.