കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി.  നിർവഹിച്ചു

കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി.  നിർവഹിച്ചു. പഞ്ചായത്ത് ആസ്‌ഥാന മന്ദിരത്തിനു മുകളിലായി 1.17കോടി രൂപ അനുവദിച്ച് പുതുതായി നിർമിച്ച, ലിഫ്റ്റ് സൗകര്യവും 300 പേർക്ക് ഇരിക്കാൻ സൗകര്യവുമുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും, ഡെസ്‌റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ധനസഹായത്തോടു കൂടി രണ്ട് കോടി രൂപ മുതൽ മുടക്കിൽ നാരങ്ങാത്തോട് പതങ്കയം ടൂറിസ്‌റ്റ് കേന്ദ്രത്തിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെയും ടേക്ക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷന്റെയും പ്രവൃത്തി ഉദ്ഘാടനം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി രാഹുൽ ഗാന്ധിയുടെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച 55 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപയും അടക്കം 65 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിച്ച സിഡിഎംസി കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി നിർവഹിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ഭിന്നശേഷി സൗഹൃദ വടകരക്കായ് സൗഹൃദ സ്പർശം 2025 ഒക്ടോബർ 31 ന്

Next Story

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ സിംഗ് ഐ എ എസ്

വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച കർഷക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ

തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവിനെ അക്രമിച്ചതായി പരാതി

തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ