കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ( എം )ബ്രാഞ്ച് മെമ്പർആയിരുന്നു അച്ഛൻ പരേതനായ എടോളി കേളപ്പൻ അമ്മ നാരായണി, ഭാര്യ, നിർമ്മല (താമരശ്ശേരി) മക്കൾ, റിംജിത്ത്(dubai), ജിഷ(,മുംബൈ) മരുമകൾ, ശാന്തി (മുംബൈ )സഹോദരങ്ങൾ, ദിനേശൻ, സന്തോഷ്, സ്മിത (കക്കട്ട് )പരേതരായ ലീല, എടോളി മോഹൻദാസ്, സുഷമ, രമേഷ്കുമാർ.ശവസംസ്കാരം വൈകിട്ടു 5മണിക്ക് മാവൂർ റോഡ് സ്മാശാനം സഞ്ചയനം ശനിയാഴ്ച
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ
വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട്
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -25 ൽ ഉൾപ്പെടുത്തി വാർഡ് 31ലെ കോതമംഗലത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച
തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ







