പി. യം. സദാനന്ദൻ അനുസ്മരണ യോഗം ഡി.സി.സി. പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡന്റുമായ പി യം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം ഡി.സി.സി. പ്രസിഡന്റെ അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
ഡി.സി.സി .സെക്രട്ടിമാരായ . ഇ. അശോകൻ, രാജേഷ് കീഴരിയൂർ ബ്ലോക്ക് പ്രസിഡന്റ്  കെ.പി രാമചന്ദ്രൻ മാസ്റ്റർ, കെ.കെ ദാസൻ, കുറുമയിൽ ബാബു, പാറോളി ശശി, എം.എം. രമേശൻ, ചുക്കോത്ത് ബാലൻ നായർ, നെല്ലാടി ശിവാനന്ദൻ, കെ.എം വേലായുധൻ, കെ. വിശ്വൻ, ഒ.കെ. കുമാരൻ, കെ.കെ. വിജയൻ, പി. യംഅശോകൻ, കെ സുരേന്ദ്രൻ, കെ. ദിലീപ്, ദീപക് കൈപ്പാട്ട്, കെ.പി മാധവൻ, ഷാജി പിടിഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.