കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ നടക്കുന്ന ജനമുന്നേറ്റ യാത്ര മുത്താമ്പിയിൽ DCC പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ ജാഥ നായകൻമാർക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിൽ പാർട്ടി ലീഡർമാരായ രത്നവല്ലി ടീച്ചർ, വി.പി ഇബ്രാഹിം കുട്ടി യുഡിഎഫ് നഗരസഭ ചെയർമാൻ അൻവർ ഇയ്യഞ്ചേരി ,കൺവീനർ കെ.പി വിനോദ് കുമാർ ജാഥക്ക് നേതൃത്വം നൽകി. മണ്ഡലം UDF ചെയർമാൻ മOത്തിൽ അബ്ദുറഹിമാൻ, കൺവീനർ മOത്തിൽ നാണു മാസ്റ്റർ, അശോകൻ മാസ്റ്റർ, ടി.അഷ്റഫ്, രാജേഷ് കീഴരിയൂർ,മുരളി തോറോത്ത്, വി.വി സുധാകരൻ, അഡ്വ: വിജയൻ , അസീസ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി, വി ടി സുരേന്ദ്രൻ, നജീബ് കെ.എം, തൻഹീർ കൊല്ലം, ബാസിത്ത് മിന്നത്ത് സംസാരിച്ചു
Latest from Local News
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം ഡോ അലക്സ്
കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങളിൽ 416 പോയിൻ്റ് കരസ്ഥമാക്കി പയ്യോളി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 2025 ഡിസംബർ
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം







