മൂടാടി : കേരള കലാമണ്ഡലം പുരസ്കാര ജേതാവ് പ്രസിദ്ധ ഓട്ടൻതുള്ളൽ വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ (85) അന്തരിച്ചു.. നിരവധി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഇലത്താള വാദ്യകലാകാരൻ കൂടിയായിരുന്നു. പിതാവ് കൃഷ്ണൻ നമ്പ്യാരിൽ നിന്നാണ് കലകൾ അഭ്യസിച്ചത്. മക്കൾ ബാബു കണ്ടമ്പത്ത് ബിജില മരുമക്കൾ സീന ബാബു, രമേശ് ഓർക്കാട്ടേരി ( ക്ലർക്ക് താലൂക്ക് ആശുപത്രി )സഹോദരങ്ങൾ കലാമണ്ഡലം അവാർഡ് ജേതാവും പ്രസിദ്ധ തുള്ളൽ കലാകാരനുമായ മുചുകുന്ന് പത്മനാഭൻ, പ്രഭാകരൻ, ദേവകി, രാധ
