ഷാഫി പറമ്പിൽ എം.പി കൊയിലാണ്ടി ജയിൽ സന്ദർശിച്ചു

കൊയിലാണ്ടി: ഷാഫി പറമ്പിൽ എം.പി പേരാമ്പ്രയിൽ പോലീസ് അതിക്രമത്തിൽ കള്ള കേസ് എടുത്ത് ജയിലിടച്ച യു.ഡി എഫ് പ്രവർത്തകരെ സന്ദർശിച്ചു. കള്ള കേസുകളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എൻ മുരളീധരൻ തോറോത്ത്, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ അഡ്വ കെ വിജയൻ, രാജേഷ് കീഴരിയൂർ, ജാസ്മിന മജീദ്, ഏ.കെ ജാനിബ്, രജീഷ് വെങ്ങളത്ത് കണ്ടി, കെ. രമേശൻ ആദിൽ മുണ്ടിയോത്ത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.