കൊയിലാണ്ടി: നടേരി അണേല പിലാക്കാട്ട് ദാമോദരൻ നായർ (85) അന്തരിച്ചു. ഭാര്യ കാർത്യായനി അമ്മ. മക്കൾ ശിവദാസൻ (കുവൈറ്റ് , ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് കമ്മിറ്റി ജില്ലാ പ്രസിഡൻ്റ്), ഷാജു പിലാക്കാട്ട് (കേരള ബാങ്ക്, ഉള്ളിയേരി, കോൺഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം സെക്രട്ടറി) ഷാലു (കുവൈത്ത്), സോജ, ശ്രീജ. മരുമക്കൾ: പരേതനായ രാജീവൻ കൊല്യേരി അരിക്കുളം (വിമുക്ത ഭടൻ), അജിത്ത് (കാം കോ- ചെങ്ങോട്ട് കാവ് ), ഷീല (കുറുവങ്ങാട്) നിത്യ (വീരവഞ്ചേരി), ഉബിത (മേലൂർ)
Latest from Local News
കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ
കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. കൊയിലാണ്ടി നഗരസഭാ