കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് കെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ സുരഭി ടീച്ചർ പുസ്തകാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡണ്ട് എൻ. എം . നാരായണൻ മാസ്റ്റർ, കെ. ജയന്തി ടീച്ചർ, കെ. അനീഷ ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
Latest from Local News
കൊടുവള്ളി: സമസ്ത സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ആയിരുന്ന എ പി മുഹമ്മദ് മുസ്ലിയാർ ചെറിയ എ പി ഉസ്താദിന്റെ മൂന്നാം
കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ
കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ
കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ