കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ.പി. നിഷാദിന്റെ മൂന്നാം ചരമവാർഷികവും അനുസ്മരണവും ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു. നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ചു പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, കെ.വിജയൻ, വി.വി സുധാകരൻ, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, പി.കെ പുരുഷോത്തമൻ, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വീട്ടുവളപ്പിൽ നടന്ന പുഷ്പാർച്ചന നടേരി ഭാസ്ക്കരൻ, പി വി. മനോജ്, അരീക്കൽ ഷീബ, തൻഹിർ കൊല്ലം, പി.ടി ഉമേന്ദ്രൻ, റസിയ ഉസ്മാൻ, അൻസാർ കൊല്ലം, പി.വി. മണി, രാജൻ പുളിക്കൂൽ, എം.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊടുവള്ളി: സമസ്ത സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ആയിരുന്ന എ പി മുഹമ്മദ് മുസ്ലിയാർ ചെറിയ എ പി ഉസ്താദിന്റെ മൂന്നാം
കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ
കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ
കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ