അണേല മീത്തലെ കുന്നത്ത് അമ്മാളു അമ്മ (91 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ പത്മനാഭൻ നായർ, കല്യാണിയമ്മ, രാധ പൂക്കാട് ,’ശ്യാമള ഇയ്യാട്, ഗീത കക്കഞ്ചേരി. മരുമക്കൾ , രാഘവൻ നായർ, ശാന്ത,ശ്രീധരൻ നായർ പൂക്കാട്. രാധാകൃഷ്ണൻ നായർ കക്കഞ്ചേരി പരേതനായ ബാലൻ നായർ ഇയ്യാട്, സഹോദരങ്ങൾ പരേതരായ ഉണ്ണി മാതയമ്മ,, കേളുക്കുട്ടി നായർ, രാമൻ നായർ.
