നടുവണ്ണൂർ  മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ അന്തരിച്ചു

നടുവണ്ണൂർ  മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ (50) അന്തരിച്ചു. പിതാവ് : ബാലൻ, മാതാവ്: കല്യാണി, ഭാര്യ : ബബിത യു. ടി (കായിക അധ്യാപിക., മഹിളാ അസോസിയേഷൻ നടുവണ്ണൂർ മേഖല കമ്മറ്റി,സിപിഐ(എം) മന്ദങ്കാവ് വെസ്റ്റ്‌ ബ്രാഞ്ച് അംഗം). മക്കൾ : അനാമിക, അനുശ്യാം രാജ്, സഹോദരങ്ങൾ : സജീവൻ സി.പി. മന്ദകാവ് (ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട്.) ഷൈല (കാവുംവട്ടം), ഷാജു. സി പി. (മന്ദകാവ്), ഷിജി (കിഴരിയൂർ).

Leave a Reply

Your email address will not be published.