മേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ സി.പി.ഐ എം എടത്തിൽ മുക്ക് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അധ്യാപകൻ ചേലിയ യു.പി. സ്കൂൾ ഷീബ മേലടി മരുമക്കൾ ശിവദാസൻ മേലടി ഗൾഫ് ശ്രീഷ്മ തി പേരാമ്പ്ര PHC സഹോദരങ്ങൾ ചന്ദ്രൻ ഇരിങ്ങത്ത് ശോഭ പരേതരായ ശ്രീധരൻ വിജയൻ വിനോദൻ നാരായണൻ
