നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10 പാവുവയല്‍, വാര്‍ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്‍ഡ് 35 ചാലില്‍ പറമ്പ്.
വനിതാ സംവരണ വാര്‍ഡുകള്‍: മരളൂര്‍ (2), കൊടക്കാട്ടുമുറി ഈസ്റ്റ് (4), അട്ടവയല്‍ (6), പന്തലായനി സൗത്ത് (15), പെരുവട്ടൂര്‍ സൗത്ത് (17), കുറുവങ്ങാട് സെന്‍ട്രല്‍ (19), മുത്താമ്പി (21), തെറ്റിക്കുന്ന് (22), കാവുംവട്ടം (23), മൂഴിക്ക് മീത്തല്‍ (24), മരുതൂര്‍ (25), വരകുന്ന് (28), മണമല്‍ (30), കൊരയങ്ങാട് (34), ചെറിയമങ്ങാട് (36), വിരുന്നുകണ്ടി (37), കൊയിലാണ്ടി സൗത്ത് (38), കൊയിലാണ്ടി ടൗണ്‍ (40), കൊയിലാണ്ടി നോര്‍ത്ത് (41), ഊരാംകുന്ന് (44), കൊല്ലം വെസ്റ്റ് (45).